Monday, October 6, 2014

lessons in forgetting

എഴുതപെടാത്ത ഓർമ്മകൾ. ഒര്മികാത്ത ദിവസങ്ങൾ അങനെ എന്തൊക്കെ 
സ്വപ്‌നങ്ങൾ ഇല്ലാത്ത ജീവിതം അർത്ഥസൂന്യമാണ്‌ , 

Sunday, April 13, 2014

അറിയപെടാത്ത എഴുത്തുകാരൻ

അങ്ങനെ ഞാനൊരു മലയാളം ബ്ലോഗ്വീണ്ടും തുടങ്ങി. മറ്റൊരു മലയാളം- ബ്ലോഗ്എനിക്ക് ഉണ്ടായിരുന്നു ഒന്ന് രണ്ടു കവിതകളും മറ്റും അതിൽ എഴുതിയിരുന്നു. മറ്റൊരു രീതിയിലുള്ള ഒരു ഇംഗ്ലീഷ് ബ്ലോഗ്ആയി മാറി അത്, അതുകൊണ്ട് എന്റെ ചെറിയ രചനകൾ ആണ് ഇവിടെ പോസ്റ്റ്ചെയ്യുനത്.


വളരെ ചുരികിയാണ് ഞാൻ ഇത് ഞാൻ അവതരിപ്പികുന്നത് ഞാൻ എഴുതിയതിൽ നിന്ന് തന്നെ ഒരുപാട് ചുരുകിയാണ് എവിടെ എഴുതുന്നത്. 


ചെറു കവിതകളും ,കഥകളും ,ഇവടെ പോസ്റ്റ്ചെയ്യാൻ ആഗ്രഹിക്കുന്നു . നിങ്ങളുടെ അഭിപ്രായങ്ങൾ അത് എന്തായാലും എഴുതുമെന്നു പ്രതീക്ഷിക്കുന്നു ,നിങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കാൻ ഞാൻ അതിയായി  ആഗ്രഹിക്കുന്നു .

എല്ലാവരും ബ്ലോഗിനേ ഫോളോ ചെയ്യണം , നിങ്ങൾ ആരായാലും നിങ്ങൾക്ക് ഇവിടെ എഴുതാൻ താൽപര്യം ഉണ്ടെങ്കിൽ മെയിൽ ചെയ്യുക.


അറിയപെടാത്ത ഒരുപാട് എഴുതുകാര്കായി ഞാൻ ബ്ലോഗ്ഞാൻ സമർ പ്പിക്കുന്നു .


പ്രണവ് കൃഷ്ണൻ

mail: pranav2070@gmail.com